Themes List
രണ്ടായിരത്തി പതിനാറ്

രണ്ടായിരത്തി പതിനാറ് തീം, സര്‍വ്വത്ര പ്രസിദ്ധമായ വേഡ്പ്രസ് തീം നവീകരിച്ച് സമാന്തരമായ മുകള്ഭാഗത്തോടും ബ്ലോഗിനും വെബ്‌സൈറ്റിനും വളരെ സുഗമമായി ആവിശ്യാനുസരണം ഉപയോഗിക്കാവുന്ന വലത്തെ സൈഡ്ബാറും ചേർന്നതാക്കുന്നു. ഈ തീമിന്റെ പ്രത്യേകതകൾ, ആവിശ്യാനുസരണം നിറങ്ങൾ തിരഞ്ഞെടുക്കാൻ മനോഹരവും സ്ഥിരവുമായ നിറക്കൂട്ടും, സുന്ദരവും ചലനാത്മകവും മോബൈലിനും ചേരുന്ന ഉപഘടനയും, ഓരോ ഭാഗവും സസൂക്ഷ്മം പരിഷ്കരിച്ചതും ആവുന്നു. രണ്ടായിരത്തി പതിനാറ് തീം, താങ്കളുടെ വേഡ്പ്രസ് ബ്ലോഗ് അഥവാ വെബ്‌സൈറ്റിന്റെ ഓരോ ഭാഗവും കൂടുതൽ മനോഹരമാകും.
തീമുകളൊന്നും കണ്ടെത്തിയില്ല. മറ്റെന്തെങ്കിലും തിരഞ്ഞു നോക്കുക.