WordPress.org

Themes

All themes

ട്വന്റി ട്വന്റി ത്രീ

ട്വന്റി ട്വന്റി ത്രീ

Style variations (11)

Community theme

This theme is developed and supported by a community.

  • പതിപ്പ് 1.6
  • Last updated നവംബർ 13, 2024
  • Active installations 500,000+
  • WordPress version 6.1
  • PHP version 5.6

വേർഡ്പ്രസ്സ് 6.1 ൽ അവതരിപ്പിച്ച പുതിയ ഡിസൈൻ ടൂളുകൾ പ്രയോജനപ്പെടുത്തുന്നതിനാണ് ട്വന്റി ട്വന്റി-ത്രീ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വൃത്തിയുള്ളതും ശൂന്യവുമായ അടിത്തറയുള്ള ഒരു ആരംഭ പോയിന്റായി, ഈ ഡിഫോൾട്ട് തീമിൽ വേർഡ്പ്രസ്സ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ സൃഷ്ടിച്ച പത്ത് വൈവിധ്യമാർന്ന ശൈലി വ്യതിയാനങ്ങൾ ഉൾപ്പെടുന്നു. സങ്കീർണ്ണമായതോ അവിശ്വസനീയമാംവിധം ലളിതമായതോ ആയ ഒരു വെബ്‌സൈറ്റ് സൃഷ്‌ടിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിലും, ഉൾപ്പെടുത്തിയിരിക്കുന്ന ശൈലികളിലൂടെ വേഗത്തിലും അവബോധജന്യമായും നിങ്ങൾക്കത് ചെയ്യാൻ കഴിയും അല്ലെങ്കിൽ പൂർണ്ണമായ സൃഷ്‌ടിയിലും ഇഷ്‌ടാനുസൃതമാക്കലിലും മുഴുകുക.

Patterns

Downloads per day

സജീവ ഇൻസ്റ്റാളേഷനുകൾ: 500,000+

റേറ്റിംഗുകൾ

3.4 out of 5 stars.

സഹായം

Got something to say? Need help?

പിന്തുണാ ഫോറം കാണുക

റിപ്പോർട്ട് ചെയ്യുക

ഈ തീമിന് വലിയ പ്രശ്‌നങ്ങളുണ്ടോ?

ഈ തീം റിപ്പോർട്ടുചെയ്യുക

വിവർത്തനങ്ങൾ

Translate this theme

Browse the code